Thursday, September 26, 2013

Attingal municipality onam cellebration samapanam

participation  of Ghs Avanavanchery.......................













കു‌ഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് -വിതരണോദ്ഘാടനം

കു‌ഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് -വിതരണോദ്ഘാടനം





Friday, September 13, 2013

ഓണാഘോഷം

ഓണാഘോഷം- അത്തപ്പൂക്കള മത്സരം ......കാണൂ....ആസ്വദിക്കൂ............


ഗവ: എച്ച് എസ് അവനവന്‍ചേരിയില്‍ 13-9-2013 ല്‍ ഓണാഘോഷം നടന്നു. അത്തപ്പൂക്കള മത്സരം, ഓണസദ്യ എന്നിവ നടന്നു. എല്ലാക്ലാസുകാരും വളരെ മനോഹരമായി അത്തപ്പൂക്കളം തയ്യാറാക്കി. അതിനോടൊപ്പം ഓണപ്പാട്ടുകളും കൈകൊട്ടിക്കളിയും ഓണത്തിന്റെ വരവ് വിളിച്ചോതി. കുട്ടികള്‍ ആഹ്ലാദത്തിമിര്‍പ്പില്‍ ആഴ്ന്നിറങ്ങിയിരുന്നു