Thursday, September 22, 2011

Ants







Ants

Thursday, July 28, 2011

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍
[ എമ്പാടും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ‘പുരുഷാര്‍ഥക്കൂത്ത്’ കൂടിയാട്ടം. കഥകളി (ഒന്നാം ദിവസം) എന്നിവയുടെ ഡമോണ്‍സ്ട്രേഷനുകളാണ്. എന്നാല്‍ ഒരിടത്തും (വാര്‍ത്തയില്ല) വടക്കന്‍ പാട്ടവതരണം,നടീല്‍‌പ്പാട്ടവതരണം (ഇതും ബഹുഭൂരിപക്ഷംകുട്ടികളുംകണ്ടിട്ടില്ലല്ലോ) , ചിത്രകലാപ്രദര്‍ശനം, തുടങ്ങിയവ നടക്കുന്നുമില്ല. (ഇതില്‍ എനിക്ക് ഗിരിരാജിന്റെ അഭിപ്രായം തന്നെ)]
2-3 പേര്‍ വീതമുള്ള ഗ്രൂപ്പുകളില്‍ ഒന്നോ രണ്ടോ കലാരൂപങ്ങളെ (നാടനും എല്ലാം) കുറിച്ചുള്ള ബ്രോഷറുകള്‍ (ഒരു ഡിവിഷനില്‍ നിന്ന് 10 എണ്ണം, ഒരു ക്ലാസില്‍ നിന്ന് 30-40 എണ്ണം). ബ്രോഷറുകളുടെ സമാഹാരം- കൈമാറി വായന
കലാസ്വാദനക്കുറിപ്പുകള്‍
കല-കലാകാര ഡയറക്റ്ററി
കാവ്യാസ്വാദന കുറിപ്പുകള്‍ - ലഘുപന്യാസങ്ങള്‍ (വര്‍ണ്ണന, പദഭംഗി, വാക്യഭംഗി, ഉള്‍പ്പൊരുള്‍, സൂചനകള്‍, കാവ്യസൌന്ദര്യം, ശീര്‍ഷകം, സാഹിത്യ-കലാരൂപങ്ങളിലെ സാമൂഹ്യാംശം, കലകളുടെ കൊടുക്കല്‍ വാങ്ങലുകള്‍…)
കാലത്തിന്നനുസരിച്ച് മാറുന്ന ആവിഷ്കാരങ്ങള്‍ - പഠനക്കുറിപ്പുകള്‍
കഥക്കുള്ളിലെ കുടുംബങ്ങള്‍ (ഹംസവും…, മുരിങ്ങപ്പേരി…ആര്‍ട്ട് അറ്റാക്ക്)-പഠനം-കുറിപ്പുകള്‍
സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ എന്നിവരെ കുറിച്ചുള്ള ജിവചരിത്രക്കുറിപ്പുകള്‍
ഉള്ളടക്കപരമായ നിരീക്ഷണക്കുറിപ്പുകള്‍- താരത‌മ്യക്കുറിപ്പുകള്‍-വിലയിരുത്തലുകള്‍
കാവ്യസങ്കല്‍‌പ്പങ്ങള്‍-തനത് ശൈലികള്‍ വിശകലനക്കുറിപ്പുകള്‍
കേരളത്തിന്റെ കലാപാരമ്പര്യം- സെമിനാര്‍ (ബ്രോഷര്‍ പ്രവര്‍ത്തനം, കലാകാരഡയറക്റ്റരി എന്നിവ പ്രയോജനപ്പെടുത്തി)
കലാനുഭവങ്ങള്‍- IT പ്രയോജനപ്പെടുത്തിയുള്ളവ
അഭിമുഖം (കെ.എസ്.ശിവരാമന്‍, ഗിരിരാജ് എന്നിവരെപ്പോലെയുള്ളവരുമായി)
സാസ്കാരികരംഗത്തെ പുരോഗതികളും-പിന്നോട്ടടികളും (പ്രതിസന്ധികള്‍) – ഗവേഷണാത്മക പഠനം: പ്രോജക്ട്

Friday, June 24, 2011

vayanadinam

20/06/2011 തിങ്കളാഴ്ച്ച ഗവ.എച്ച്.എസ്.അവനവന്‍ചേരിയില്‍ വായനാദിനം സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ഒരു സമ്മേളനവും ഗുരുവന്ദനവും നടക്കുകയുണ്ടായി. ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് കൗണ്‍സില്‍ ശ്രീ.കൃഷ്ണമൂര്‍ത്തി അവര്‍കള്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രക്കുറുപ്പ് അവര്‍കള്‍ അദ്ധ്യക്ഷത നിര്‍വ്വഹിച്ചു.


വായനാദിനാചരണത്തിന്റെ ഭാഗമായി ദീര്‍ഘകാലം ഈ സ്കൂളില്‍ അധ്യാപികയായിരുന്ന ശ്രീമതി.സുമതി ടീച്ചറിനെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീമതി സുമതി ടീച്ചര്‍ തന്റെ ദീര്‍ഘകാല അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി അല്പനേരം പങ്കുവച്ചു.അതിനു ശേഷം ശ്രീ.നിമി സര്‍ കൃതജ്ഞത പറഞ്ഞ് ഈ സമ്മേളനം അവസാനിപ്പിച്ചു.

Friday, June 17, 2011



MEMBERSHIP CARD

IT CORNER

No. …............................




Name: …........................


Class: …......................... DIV:.................

Notice

Govt. High School

AVANAVANCHERY, T.V.M DISTRICT

A Study of water sources and water consumption

Dear friend,

This is a questionnaire to collect data for a project to study the water availability and water usage in our region. I request you to answer these questions sincerely and correctly.

For each question, put a mark against the answer given that you feel is most suitable in your case.

Yours sincerely,

Principal

GOVT. H.S AVANAVANCHERY,

ATTINGAL





Tuesday, May 31, 2011

മാര്‍ക്ക് കൂട്ടിയതില്‍ വന്‍ പിഴവ്; പ്ലസ് ടു ഫലം തിരുത്തി


മാര്‍ക്ക് കൂട്ടിയതില്‍ വന്‍ പിഴവ്; പ്ലസ് ടു ഫലം തിരുത്തി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം തയാറാക്കിയതില്‍ വിദ്യാഭ്യാസ വകുപ്പിന് വന്‍ പിഴവ് പറ്റി. പിഴവ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി തിരക്കിട്ട് ഫലം തിരുത്തി. പുതിയ ഫലം വന്നതോടെ നേരത്തേ വിജയിച്ച കുട്ടികളില്‍ പലരും തോറ്റു. പഴയ ഫലം റദ്ദാക്കിയതിനാല്‍ വിവരമറിഞ്ഞ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. മൊത്തം വിദ്യാര്‍ഥികളുടെയും ഫലത്തെ ഇത് ബാധിക്കുമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട അന്വേഷണങ്ങള്‍ നടക്കുകയാണ്. രക്ഷിതാക്കളും അധ്യാപകരും അന്വേഷിച്ചെത്തിയതോടെ പുതിയ ഫലം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് മരവിപ്പിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിക്ക് സൈറ്റ് മരവിപ്പിച്ച ശേഷം ആശയക്കുഴപ്പം നീക്കി പുതിയ റിസല്‍ട്ട് പുനഃപ്രസിദ്ധീകരിക്കാനാണ് ആലോചന.
കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇന്ന് സൈറ്റ് തുറക്കാമെന്നാണ് ആലോചന. www.dhsekerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഫലം തിരുത്തിയ അറിയിപ്പും പിന്നീട് ഫലവും വന്നത്. രാത്രി മാര്‍ക്ക് ലിസ്റ്റ് എടുത്തവര്‍ക്ക് കിട്ടിയതും പുതിയ മാര്‍ക്കുകളാണ്. ഏത് മാര്‍ക്കിലാണ് പിഴവ് പറ്റിയതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ മോഡറേഷന് പുറമേ ഒമ്പത് മാര്‍ക്ക് വീതം അധികം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇതുവരെ പുറത്ത് അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പറഞ്ഞതും ഒമ്പത് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയത് മാത്രമാണ്. ഇരട്ട മൂല്യനിര്‍ണയത്തില്‍ സംഭവിച്ച കൂട്ടത്തോല്‍വി മറികടക്കാനായാണ് ഈ മാര്‍ക്ക് നല്‍കിയത്. എന്നാല്‍, മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ തയാറാക്കിയ വെബ്‌സൈറ്റില്‍ ഇത് ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നതാണ് ഒരു സംശയം. ഇക്കാര്യം പരിശോധിക്കുണ്ട്. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ പിഴവ് പറ്റിയതാകാമെന്നതാണ് മറ്റൊരു സാധ്യത. ഇത്തവണ വാരിക്കോരി ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍.സി.സിക്ക് രണ്ട് വര്‍ഷത്തേക്ക് 120ഉം എന്‍.എസ്.എസിന് 60ഉം നല്‍കിയിട്ടുണ്ടത്രെ. മൊത്തം മാര്‍ക്കിന്റെ നിശ്ചിത ശതമാനമാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍, മൊത്തം മാര്‍ക്ക് 600ന് പകരം 700 ആയി കണക്കാക്കിയതായി സംശയിക്കുന്നു. ഈ രണ്ട് സാധ്യതകളും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
പുതിയ ഫലം വന്നതോടെ പലയിടത്തും പരാജയപ്പെട്ട കുട്ടികളുടെ എണ്ണം കൂടി. തോറ്റവരുടെ എണ്ണം അഞ്ച് മുതല്‍ 15 വരെ കൂടിയ സ്‌കൂളുകളുണ്ടെന്നാണ് പ്രാഥമിക വിവരം. എല്ലാ വിഷയത്തിലും അധിക തോല്‍വിയുണ്ടായിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചയാണ് കാരണമെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടവരുടെ വാദം.
മാര്‍ക്ക് ചേര്‍ത്തതില്‍ സംഭവിച്ച പിഴവാണ് ഫലം മാറാന്‍ ഇടയാക്കിയതെന്ന് ഹയര്‍സെക്കന്‍ഡറിയുടെ താല്‍ക്കാലിക ചുമതലയുള്ള ഡി.പി.ഐ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ചില സ്‌കോറുകള്‍ മാറിയിരുന്നു. അത് തിരുത്തി. തടഞ്ഞുവെച്ച ഫലവും ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് 'മോഡിഫൈഡ് ഫലം' എന്ന് വെബ്‌സൈറ്റില്‍ വന്നത്. എല്ലാകുട്ടികളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Sunday, February 13, 2011


"ദിക്കും വഴിയും തിരിയാത്ത മരുപ്പരപ്പിലകപ്പെട്ട മാനുഷ്യകത്തിന്റെ
വിഷമതകള്‍ എന്നിലേക്ക്‌ എന്നും പകര്‍ന്നു തന്നതുകൊണ്ടു
ഓ എന്‍ വി കവിതകള്‍ എനിക്ക് തീക്ഷ്ണവും മധുരവുമായ അനുഭവങ്ങളായി."


- എം ടി വാസുദേവന്‍ നായര്‍.

കവിതയുടെ സര്‍വജ്ഞ പീടത്തില്‍

എന്‍ വി

മലയാളകവിതയിലെ സൂര്യതെജസ്സായ ഓ എന്‍ വി കുറുപ്പിന് ജ്ഞാനപീട പുരസ്കാരം.സാഹിത്യത്തിനു ഭാരതം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ജ്ഞാനപീഠം. ജി ശങ്കരക്കുറുപ്പിന് ശേഷം കവിതയ്ക്ക് ഈ പുരസ്കാരം നേടിത്തന്ന മലയാള കവി എന്ന പ്രത്യേകതയും ഈ ജ്നാനപീട ലബ്ധിക്കുണ്ട്.
"വന്നു ഞാ, നൊന്നും പരിഹരിക്കാനല്ല!
വന്നു ഞാന്‍ പാടുവാന്‍ മാത്രമിന്നിങ്ങിവിടെ!
നിങ്ങള്‍ക്കുമെന്നോടൊപ്പം ചേര്‍ന്ന് പാടുവാന്‍!"

എന്‍ വി

Thursday, February 10, 2011

SPACE RESEARCH IN INDIA


The first rocket in India was launched from

Thumba Rocket Launching Station,Thiruvananthapuram,on 21st

November 1963. It was led by National Space Research Organization

(INCOSPAR). Dr.Vikram Sarabhai was its ahead. The researches at

Thumpa paved the way for the launching of artificial satellites including

INSAT

Tuesday, February 1, 2011

HOW TO MAKE A PARAGRAPH

* Have I placed the main point of the paragraph write in the beginning?
* Have I been able to include all the supporting details of the main point?
* Have I been able to organize the paragraph well?
* How well have I been able to connect the sentences in the paragraph?
* Have I suggested my own ideas in the paragraph?
* What changes will i make next time I prepare a paragraph?


ധമനിയും സിരകളും തമ്മിലുള്ള വ്യത്യാസം.

ധമനികള്

$ ഹൃദയത്തില് നിന്നും ശുദ്ധരക്തം വഹിക്കുന്നു.
$ ശ്വാസകൊസധമണി ഒഴികെ ബാക്കി എല്ലാ ധമനികളും ശുദ്ധ രക്തം വഹിക്കുന്നു.
$ ധമാനിയിലൂടെ ഒഴുകുന്ന രക്തത്തിന് ശക്തി കൂടുതലാണ്.
$ ധമാനീഭിത്തി കട്ടിയുള്ളതും ഇലസ്ഥികതയുല്ലതുമാണ്.
$ ധമനികളില് വാല്വുകള് കാണപ്പെടുന്നില്ല




സിരകള്

$ ശരീരത്തില് നിന്നും അശുദ്ധ രക്തം വഹിക്കുന്നു.
$ ശ്വാസകൊസസിര ഒഴികെ ബാക്കി എല്ലാ സിരകളും ആശുധരക്തം വഹിക്കുന്നു.
$ സിരയിലൂടെ ഒഴുകുന്ന രക്തത്തിന് സക്തി കുറവാണ്.
$ കട്ടിയും ഇലാസ്തികത കുറവും.
$ സിരകളില് വാലവുകള്കാണപ്പെടുന്നു.

Monday, January 31, 2011

ACID RAIN

Due to the atmospheric pollution, a lot of acid particles get mixed up with rain water and falls as
Acid Rain.The Carbon dioxide in the air mixes with the water vapour and acids that are mixed in the atmosphere,fall as rain and snow on the earth.When the quantity of Carbon dioxidein the atmosphere
increases,the intencity of the acid rain also increases.Acid Rain causes a number of problems.Continuous acid rain pollutes the water.When the drinking water gets polluted with acid,
it causes problems for the kidneys,weakening of bones and affects the groth of childr4en.continuous acid rain stunts the groth of plants.It can lead to deterioration of agricultural sector and even threaten food security.



NIAGRA WATERFALLS

The NIAGRA WATERFALLS is situated on the river Niagra that lies between the United States of America and Canada. It includes three different waterfalls - the Horse shoe,the American and the Bridal Veil. The aproximate height of this extensive waterfall is 52 meters. This is the most famous waterfall in the world.





ഹോ! എന്തൊരു മലിനം.......................





ഹരിത ഗ്രഹ പ്രഭാവം.

കാര്ഷിക കൗതുകം




പിസാ
ങ് സെറിബു



മലേഷ്യയില്‍ കാണപ്പെടുന്ന ഒരു വാഴയിനമാണിത്. ആയിരം ഫിങ്ങേഴ്സ് (THOUSAND FINGERS
) എന്നാണ് സാധാരണ അറിയപ്പെടുന്നത്.
വാഴയ്ക്ക് പത്തു - പന്ത്രണ്ടു അടി പൊക്കം ഉണ്ടാകും. വാഴക്കുല ആറ് അടി നീളം വരെയെത്തും. കായ്കള്‍ ചെറുതും സ്വാദുളളതുമാണ്.

Tuesday, January 18, 2011

WINDOWS and GNU/LINUX



What helps the computer to understand the instructions we give it is a
set of instructions known as the Operating System.
This is discussed in detail in the third chapter.The instructions
to be given to a computer could be different based on the
operating system it has. In this book we introduce two different
operating systems to you-Microsoft Windows and GNU/Linux.
what they are and how to use them are discussed separately.
you can select the required portions from this book depending
on the operating system available in the computers in your school.
At the beginning of the portions related to Windows GNU/Linux,
the icons shown above are given. Where we discuss things that
are common to both operating systems,we have given an icon
showing a globe,as seen above.